ഭൂമിയിലൊരു നരകം ഉണ്ടെങ്കിൽ അതിവിടെയാണ്, സിറിയയിലെ ചില വേദനാജനകമായ കാഴ്ചകൾ | Oneindia Malayalam

2018-03-02 747

ഭൂമിയില്‍ നരകം എന്ന ഒന്നുണ്ടെങ്കില്‍ അതിവിടെയാണ്. മനുഷ്യന്റെ പച്ചമാംസത്തിന് വേണ്ടി പായുന്ന ചെന്നായകളുടെ ലോകം. പിഞ്ചുകുഞ്ഞുങ്ങളുടെ ചോരയില്‍ കുളിച്ച മുഖങ്ങള്‍. ക്രൂരപീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍. എവിടെയും നിലവിളികള്‍. ആര്‍ത്തട്ടഹാസം!! ലോകരാഷഷ്ട്രങ്ങളുടെ വേദിയായ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പോലും പറയുന്നു ഇതാണ് ഭൂമിയിലെ നരകമെന്ന്. ലോകം മൗനത്തോടെ നോക്കിനില്‍ക്കുകയാണ് ഒരു കൂട്ടക്കുരുതി.